Thursday, October 15, 2009

മാന്ത്രിക കണ്ണാടി നിര്‍മ്മാണം ( വീഡിയോ )

Tuesday, October 13, 2009

ബഹിരാകാശ ചിത്രങ്ങളെക്കുറിച്ച്അറിയുവാന്‍്
hhttp://www.space.com/php/multimedia/imagegallery/

Thursday, October 8, 2009

ഓണാഘോഷം 2009
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
മഹാബലി, വാമനന്‍

പൂക്കളം
പുലിക്കളി

സുന്ദരിക്ക് പൊട്ടുതൊടീല്‍

ഓണസദ്യ

ഓണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ http://ml.wikipedia.org/wiki/Onam

Thursday, October 1, 2009


ഒസോണ്‍് ദിനാചരണം
സെമിനാര്‍ , പതിപ്പുകള്‍ , ചര്‍ച്ചകള്‍ , സംഘടിപ്പിച്ചു .


Wednesday, September 30, 2009

എസ്കെ.വി .സംസ്കൃത യു .പി സ്കൂള്‍ പോനകം,മാവേലിക്കര
ആലപ്പുഴ ജില്ലയില്‍ മാവേലികര മുന്‍സിപ്പാലിറ്റിയിലെ പോനകം എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണ വിലാസം ട്രസ്റ്റ്‌ ആണ് സ്കൂളിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. കല,കായിക.മേഖലകളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കുന്ന ഒരു സ്കൂള്‍ ആണ് .164 കുട്ടികള്‍ പഠിക്കുന്നു..



Tuesday, September 29, 2009

SEMINAR



കേരള ശാസ്ത്ര സാഹിത്യ പരിഷതിന്‍റെ ആഭിമുഖ്യത്തില്‍ "കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും "എന്ന വിഷയത്തെ അസ്പദമാക്കി ഒരു സെമിനാര്‍ നടത്തി .

Thursday, September 24, 2009

Photo Gallery

മാന്ത്രിക കണ്ണാടി
ദൂരദര്‍ശിനി ചിത്രങ്ങള്‍