Thursday, November 29, 2012

പോനകം എസ് കെ വി സംസ്കൃത യൂ പി സ്കൂളില്‍ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയുള്ള സ്കൂള്‍ പച്ചക്കറി കൃഷിയുടെ  വിളവെടുപ്പ്‌  ഉത് ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ മുരളിധരന്‍ നിര്‍വഹിച്ചു . റിട്ട :കൃഷി ഓഫീസര്‍ ഷരഫുദീന്‍ ,അസിസ്റ്റന്റ്‌ കൃഷി ഓഫീസര്‍ മനോജ്‌ ,സ്കൂള്‍ മാനേജര്‍ രാമ ക്കുറുപ്പ്  ,വാര്‍ഡ്‌ കൗണ്‍സിലര്‍ ലിജാ സി , സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ,വേണു ഗോപാല്‍ ,എന്നിവര്‍ പങ്കെടുത്തു .

Monday, October 15, 2012

15/12/2012 മാതൃഭൂമി ന്യൂസ്‌ പേപ്പറില്‍ സ്കൂള്‍ കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട്‌ ...

Wednesday, October 10, 2012

സ്കൂള്‍ പച്ചക്കറി തോട്ടം ......


പോനകം എസ് കെ വി സംസ്കൃത യൂ പി സ്കൂളില്‍ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയുള്ള സ്കൂള്‍ പച്ചക്കറി കൃഷിയുടെ ഉത് ഘാടനം കൃഷി ഓഫീസര്‍ ശരഫുദീന്‍ ,സ്കൂള്‍ മാനേജര്‍ രാമ ക്കുറുപ്പ് എന്നിവര്‍ നിര്‍വഹിച്ചു ചടങ്ങില്‍ ,വാര്‍ഡ്‌ കൗണ്‍സിലര്‍ ലിജാ സി , സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ,വേണു ഗോപാല്‍  എന്നിവര്‍ പങ്കെടുത്തു .









Sunday, August 14, 2011


സ്വാതന്ത്ര്യദി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച കൊളാഷ്