Monday, October 15, 2012

15/12/2012 മാതൃഭൂമി ന്യൂസ്‌ പേപ്പറില്‍ സ്കൂള്‍ കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട്‌ ...

Wednesday, October 10, 2012

സ്കൂള്‍ പച്ചക്കറി തോട്ടം ......


പോനകം എസ് കെ വി സംസ്കൃത യൂ പി സ്കൂളില്‍ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയുള്ള സ്കൂള്‍ പച്ചക്കറി കൃഷിയുടെ ഉത് ഘാടനം കൃഷി ഓഫീസര്‍ ശരഫുദീന്‍ ,സ്കൂള്‍ മാനേജര്‍ രാമ ക്കുറുപ്പ് എന്നിവര്‍ നിര്‍വഹിച്ചു ചടങ്ങില്‍ ,വാര്‍ഡ്‌ കൗണ്‍സിലര്‍ ലിജാ സി , സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ,വേണു ഗോപാല്‍  എന്നിവര്‍ പങ്കെടുത്തു .









Sunday, August 14, 2011


സ്വാതന്ത്ര്യദി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച കൊളാഷ്

Thursday, August 11, 2011

ഹിരോഷിമ ദിനാചരണം



ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടതിന്‍റെ അറുപത്തി ആറാം വാര്‍ഷികം സമുചിതമായി ആചരിച്ചു. യുദ്ധവും അതുണ്ടാക്കുന്ന ഭവിഷത്തുകളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കാനായി സി .ഡി പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു .
തുടര്‍ന്ന് യുദ്ധ വിരുദ്ധ പോസ്റ്റര്‍, പ്ലകാര്‍ഡ്‌ തയാറാക്കി .എല്ലാ കുട്ടികളെയും പങ്കടുപ്പിച്ചു കൊണ്ട് സ്കൂളില്‍ നിന്നും പുന്നമൂട് junction വരെ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.

സഡോക്കു വിന്റെ ഓര്‍മ പുതുക്കാനായി എല്ലാ കുട്ടികളും പേപ്പര്‍ കൊക്കുകള്‍ നിര്‍മിച്ചു . യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.